Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 400 കോ​ഴി​ക​ൾ ച​ത്തു

text_fields
bookmark_border
തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 400 കോ​ഴി​ക​ൾ ച​ത്തു
cancel

അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ തെ​രു​വ് നാ​യ്ക്ക​ൾ നാ​ന്നൂ​റോ​ളം കോ​ഴി​ക​ളെ ക​ടി​ച്ച് കൊ​ന്നു. ചേ​രി​യാ​ട​ൻ സൈ​ത​ല​വി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 11.30നാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ശ​ബ്ദം കേ​ട്ടെ​ത്തി​യ സൈ​ത​ല​വി​യു​ടെ സ​ഹോ​ദ​ര​ൻ അ​ബ്ദു​ൽ സ​ലാം നാ​യ​ക​ളെ ഓ​ടി​ച്ചു. 22 ദി​വ​സം പ്രാ​യ​മു​ള്ള കോ​ഴി​ക​ളാ​ണ് ച​ത്ത​ത്. നാ​ൽ​ക​ണ്ടം സ്കൂ​ൾ മൈ​താ​ന​ത്തും കു​ട്ടി​യ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തു​മാ​ണ് നാ​യ്ക്ക​ൾ ത​മ്പ​ടി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. ഷ​മീ​ർ ബാ​ബു സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogs
News Summary - 400 chickens killed by stray dogs
Next Story