Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകിണറ്റിൽ വീണ...

കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

text_fields
bookmark_border
കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
cancel
camera_alt

മ​ങ്ക​ര​യി​ൽ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടു​പ​ന്നി

മ​ങ്ക​ര: കി​ണ​റി​ന​ക​ത്ത് അ​ക​പ്പെ​ട്ട കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ച​ന്ദ്ര​ന​ഗ​റി​ൽ നി​ന്നെ​ത്തി​യ ഷൂ​ട്ട​ർ പ​ന്നി​യെ വെ​ടി​വെ​ച്ചി​ട്ട​ത്.

ക​ക്കോ​ട് പ​ത്താ​യ തൊ​ടി​വീ​ട്ടി​ൽ ര​മാ​ദേ​വി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ കി​ണ​റി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടു​പ​ന്നി അ​ക​പ്പെ​ട്ട​ത്. കൃ​ഷി ന​ശി​പ്പി​ച്ച​തോ​ടെ ഇ​വ​യെ തു​ര​ത്താ​നാ​യി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​ന്നി​ഓ​ടി കി​ണ​റ്റി​ൽ വീ​ണ​ത്.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എ​ൻ. ഗോ​കു​ൽ​ദാ​സ് വ​നം വ​കു​പ്പി​നേ​യും ഷൂ​ട്ട​റേ​യും വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണ് കെ.​യു സ്റ്റാ​ൻ​ലി​ൻ എ​ന്ന​യാ​ൾ സ്ഥ​ല​ത്തെ​ത്തി കൊ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild boarShot Deatht well
News Summary - A wild boar that fell into a well was shot dead
Next Story