Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅട്ടപ്പാടിയിലെ ഭൂമി...

അട്ടപ്പാടിയിലെ ഭൂമി കൈയേറ്റത്തിൽ നടപടി വേണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
Welfare Party
cancel

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി കൈ​യേ​റു​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ശ​ക്ത​മാ​യി ഇ​ട​പെ​ടു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ൾ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചെ​ങ്കി​ലും ഇ​വ​യൊ​ന്നും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല.

ജി​ല്ല പ്ര​സി​ഡ​ൻ​റ് പി.​എ​സ്. അ​ബു ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ​ദാ​സ് പ​റ​ളി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ എം. ​സു​ലൈ​മാ​ൻ, ച​ന്ദ്ര​ൻ പു​തു​ക്കോ​ട്, ദി​ൽ​ഷാ​ദ​ലി, സെ​ക്ര​ട്ട​റി​മാ​രാ​യ റി​യാ​സ് ഖാ​ലി​ദ്, സെ​യ്ദ് ഇ​ബ്രാ​ഹിം, അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ ശാ​ക്കി​ർ അ​ഹ​മ്മ​ദ്, സ​നോ​ജ് കൊ​ടു​വാ​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyAttapadi land
News Summary - Action needed on land grabbing in Attapadi Welfare Party
Next Story