Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 3:40 AM GMT Updated On
date_range 27 Sep 2020 3:40 AM GMTകാട്ടുപന്നി, കുരങ്ങ്; ദുരിതത്തിലായി കർഷക
text_fieldsbookmark_border
മങ്കര: അര ഏക്കറിലെ പച്ചക്കറി കാട്ടുപന്നിയും കുരങ്ങും നശിപ്പിച്ചതോടെ കർഷക വീട്ടമ്മ ദുരിതത്തിലായി. മങ്കര പുള്ളോട് സുലൈമാനും ഭാര്യ നദീറയും വീട്ടുവളപ്പിൽ ചെയ്ത കൃഷിയാണ് നശിപ്പിച്ചത്.
വായ്പ വാങ്ങിയാണ് 40,000ത്തോളം രൂപ ചെലവഴിച്ച് പച്ചക്കറി കൃഷിയിറക്കിയത്. കൃഷി വകുപ്പിൽനിന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് വീട്ടമ്മ ആവശ്യപ്പെടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story