Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_right‘നി​യു​ക്ത...

‘നി​യു​ക്ത എം.​പി’​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് സി.​പി.​എം ബോ​ർ​ഡ്

text_fields
bookmark_border
CPM Board felicitates designated MP
cancel
camera_alt

‘നി​യു​ക്ത എം.​പി’​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് എ​ട​ത്ത​നാ​ട്ടു​ക​ര പൊ​ൻ​പാ​റ​യി​ൽ സി.​പി.​എം സ്ഥാ​പി​ച്ച ബോ​ർ​ഡ്

അ​ല​ന​ല്ലൂ​ർ: പാ​ല​ക്കാ​ടി​ന്റെ ‘നി​യു​ക്ത എം.​പി’​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സി.​പി.​എം ഉ​പ്പു​കു​ളം പൊ​ൻ​പാ​റ​യി​ൽ ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് കാ​ത്തി​രി​ക്കാ​തെ​യാ​ണ് എ. ​വി​ജ​യ​രാ​ഘ​വ​ന്റെ ഫോ​ട്ടോ​യു​ള്ള ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പൊ​ൻ​പാ​റ​യി​ലെ സി.​പി.​എം ഓ​ഫി​സി​ന് സ​മീ​പ​മാ​ണ് ബോ​ർ​ഡ്. പൊ​ൻ​പാ​റ​യി​ലു​ള്ള ര​ണ്ട്, മൂ​ന്ന് ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ച​താ​യി​ട്ടാ​ണ് ബോ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ട് ഇ​ത്ത​വ​ണ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലാ​ണ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A Vijayaraghavanpalakkad newsCPM
News Summary - CPM Board felicitates 'designated MP'
Next Story