Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​ഖി​ലേ​ന്ത്യാ...

അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഇ​ന്ന് തു​ട​ങ്ങും

text_fields
bookmark_border
അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഇ​ന്ന് തു​ട​ങ്ങും
cancel

അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര ച​ല​ഞ്ചേ​ഴ്സ് ഒ​മ്പ​താ​മ​ത് അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് കോ​ട്ട​പ്പ​ള്ളി ഫ്ല​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം​കു​റി​ക്കും. ഒ​രു​മാ​സ​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റ് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​യ്യാ​യി​രം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഗാ​ല​റി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 24 ടീ​മു​ക​ളാ​ണ് ക​ളി​ക​ള​ത്തി​ലി​റ​ങ്ങു​ക. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ അ​ൽ മ​ദീ​ന ചെ​ർ​പ്പു​ള​ശ്ശേ​രി​യും ല​ക്കി സോ​ക്ക​ർ കോ​ട്ട​പ്പു​റ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ലാ​ഭ വി​ഹി​ത​ത്തി​ൽ​നി​ന്ന് പ്ര​ദേ​ശ​ത്തെ ജീ​വ​കാ​രു​ണ്യ പ്ര​വൃ​ത്ത​ന​ങ്ങ​ൾ​ക്കും പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്കി​നും സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournament
News Summary - All India Sevens Football Tournament Begins Today
Next Story