Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 1:31 PM IST Updated On
date_range 11 March 2022 1:31 PM ISTകുമരനെല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രോഗികള്‍ പുറത്ത്, തെരുവുനായ് അകത്ത്
text_fieldsbookmark_border
ആനക്കര: ചികിത്സ തേടിയെത്തുന്ന രോഗികളുടെ ഇരിപ്പിടം കൈയടക്കി തെരുവുനായ്ക്കൾ. പരിപാലനത്തിന് ചുമതലയുള്ളവർ അനാസ്ഥ തുടരുമ്പോൾ ഇരിപ്പിടം തേടി അലയുകയാണ് രോഗികള്‍.
കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരുദിനത്തിന്‍റെ തുടക്കം ഇത്തരത്തിലാണ്. കഴിഞ്ഞദിവസവും ഇത്തരത്തില്‍ തെരുവുനായ്ക്കൾ നിറഞ്ഞതോടെ ചികിത്സ തേടിയെത്തിയവര്‍ വലഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story