Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​ധ്യാ​പ​കരെ...

അ​ധ്യാ​പ​കരെ നി​യ​മിക്കുന്നു

text_fields
bookmark_border
teachers
cancel

അ​ഗ​ളി: രാ​ജീ​വ് ഗാ​ന്ധി സ്മാ​ര​ക ആ​ര്‍ട്സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജി​ല്‍ കാ​യി​ക വി​ഭാ​ഗ​ത്തി​ല്‍ ഗെ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. 55 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നെ​റ്റു​മാ​ണ് യോ​ഗ്യ​ത. നെ​റ്റ് ഉ​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ മ​റ്റു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും.

അ​ഭി​മു​ഖം ന​വം​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 11ന്. ​പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ തൃ​ശൂ​ര്‍ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 04924 254142.

പാ​ല​ക്കാ​ട്​: ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ഫു​ള്‍ടൈം ജൂ​നി​യ​ര്‍ ലാം​ഗ്വേ​ജ് ടീ​ച്ച​ര്‍ (അ​റ​ബി​ക്) എ​ല്‍.​പി.​എ​സ് ത​സ്തി​ക​യു​ടെ തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ഭി​മു​ഖം എ​റ​ണാ​കു​ളം ജി​ല്ല പി.​എ​സ്.​സി ഓ​ഫി​സി​ല്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് ന​ട​ക്കും. അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് പ്രൊ​ഫൈ​ല്‍/​എ​സ്.​എം.​എ​സ് വ​ഴി അ​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്. അ​ഭി​മു​ഖ​ത്തി​ന് എ​ത്തു​ന്ന​വ​ര്‍ ആവശ‍്യമായ രേ​ഖ​കൾ സ​ഹി​തം എ​റ​ണാ​കു​ളം ജി​ല്ല പി.​എ​സ്.​സി ഓ​ഫി​സി​ല്‍ നേ​രി​ട്ടെ​ത്ത​ണം. ഫോ​ണ്‍: 0491 2505398.

പാ​ല​ക്കാ​ട്​: ജി​ല്ല​യി​ല്‍ ഉ​പ​ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇം​ഗ്ലീ​ഷ് റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​ര്‍ക്കാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ന​വം​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 10ന് ​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. എ​ന്‍.​എ​സ്.​ക്യു.​എ​ഫ് കോ​ഴ്‌​സാ​യ സി.​ഇ.​ടി (ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ട്രെ​യി​നി​ങ്) പാ​സാ​യ​വ​ര്‍ക്കോ അ​സ്സാ​പ്പി​ന്റെ എ​സ്.​ഡി.​ഇ (സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ്) പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ക്കോ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachersAppointing
News Summary - Appointing teachers
Next Story