Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനീർച്ചാലായി ഭാരതപുഴ

നീർച്ചാലായി ഭാരതപുഴ

text_fields
bookmark_border
നീർച്ചാലായി ഭാരതപുഴ
cancel

പ​ത്തി​രി​പ്പാ​ല: വേ​ന​ലി​ൽ മ​ഴ ല​ഭി​ച്ചി​ട്ടും വെ​ള്ള​മി​ല്ലാ​തെ നീ​ർ​ച്ചാ​ലു​ക​ളാ​യി ഭാ​ര​ത​പു​ഴ. മ​ങ്ക​ര കാ​ളി​കാ​വ് റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പം പു​ഴ മെ​ലി​ഞ്ഞു​ണ​ങ്ങി. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക പ്ര​വൃ​ത്തി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റം റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ക​ണ്ണം​ങ്ക​ട​വ് ത​ട​യ​ണ​യി​ൽ ഷ​ട്ട​ർ സ്ഥാ​പി​ക്കാ​ത്ത​താ​ണ് വെ​ള്ളം പൂ​ർ​ണ​മാ​യും ഒ​ഴു​കി പോ​കാ​ൻ കാ​ര​ണം. വെ​ള്ളം ഒ​ഴു​കി പോ​യ​തോ​ടെ മേ​ഖ​ല​യി​ൽ ജ​ല​ക്ഷാ​മ​ത്തി​നും സാ​ധ്യ​ത​യേ​റി. ഇ​വി​ടെ​യു​ള്ള​വ​ർ കു​ളി​ക്കാ​നും അ​ല​ക്കാ​നു​മാ​യി ഭാ​ര​ത​പു​ഴ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഒ​രു മാ​സം കൂ​ടി ക​ഴി​ഞാ​ൽ ജ​ല​ക്ഷാ​മം ഏ​റെ രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BharathapuzhaBharathapuzha river
News Summary - Bharathapuzha flooded
Next Story