Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 10:24 AM IST Updated On
date_range 17 Aug 2020 10:24 AM ISTബൈക്ക് ഡിവൈഡറിലിടിച്ച് പരിക്ക്
text_fieldsbookmark_border
കോട്ടായി: ആനിക്കോട്ടിൽ നിയന്ത്രണംവിട്ട ബൈക്ക് പാതയോരത്തെ ഡിവൈഡറിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു.
പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി കാവുതിയാംപറമ്പ് മോഹൻ ദാസിനാണ് (24) പരിക്കേറ്റത്.
ശനിയാഴ്ച വൈകീട്ട് മൂന്നിന് കോട്ടായി-പുടൂർ പാലക്കാട് റൂട്ടിൽ ആനിക്കോട് പൂടുർ പാലത്തിന് സമീപമാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story