Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ​ന്നി ഇ​ടി​ച്ച്...

പ​ന്നി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രിക്ക്

text_fields
bookmark_border
പ​ന്നി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രിക്ക്
cancel
camera_alt

ബൈ​ക്കി​ൽ പ​ന്നി​യി​ടി​ച്ച്

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള അ​ഭി​ലാ​ഷ്

വ​ട​വ​ന്നൂ​ർ: കൂ​ത്ത​മ്പാ​ക്ക് റെ​യി​ൽ​വേ ഗേ​റ്റ് സ​മീ​പം പ​ന്നി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രിക്ക്. പു​ല്ലു​വാ​യ് കു​ള​മ്പ് കെ. ​അ​ഭി​ല​ഷി​നാ​ണ് (40) ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ പ​ന്നി​യി​ടി​ച്ച് പ​രി​ക്കേ​റ്റ​ത്. കൊ​ല്ല​ങ്കോ​ട് മീ​ങ്ക​ര പ​ദ്ധ​തി​യു​ടെ പ​മ്പ് ഓ​പ​റേ​റ്റ​റാ​യ അ​ഭി​ലാ​ഷ് വെ​ള്ളം തു​റ​ന്നു​വി​ടാ​നാ​യി വീ​ട്ടി​ൽ​നി​ന്ന് പോ​കു​ന്ന വ​ഴി​യാ​ണ് പ​ന്നി​യെ ക​ണ്ട​ത്.

പ​ന്നി​യെ ക​ണ്ട​പ്പോ​ൾ വാ​ഹ​നം നി​ർ​ത്തി. റോ​ഡ് മു​റി​ച്ച് ക​ട​ന്നു​പോ​യ പ​ന്നി അ​തി​വേ​ഗ​ത്തി​ൽ തി​രി​ച്ചെ​ത്തി ബൈ​ക്ക് കു​ത്തി മ​റി​ച്ചി​ടു​ക​യാ​ണു​ണ്ടാ​യ​ത്.

ത​ല​ക്ക് പ​രി​ക്കേ​റ്റ് ബോ​ധ​ക്ഷ​യ​മാ​യി കി​ട​ന്ന അ​ഭി​ലാ​ഷി​നെ അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​രാ​ണ് കൊ​ല്ല​ങ്കോ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

തു​ട​ർ​ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കൂ​ത്ത​മ്പാ​ക്ക് പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ച​തി​നാ​ൽ പ​ന്നി​യെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike riderinjuredpig
News Summary - Bike rider injured after being hit by a pig
Next Story