Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവീ​ടു​ക​ളു​ടെ സ​മീ​പം...

വീ​ടു​ക​ളു​ടെ സ​മീ​പം ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ട​തി​ൽ ആ​ശ​ങ്ക

text_fields
bookmark_border
blood stain police enquiry
cancel
camera_alt

ക​ല്ലാ​ന​ക്ക​ര​യി​ൽ ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ട സ്ഥ​ലം മം​ഗ​ലം​ഡാം പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

മം​ഗ​ലം​ഡാം: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടു​ക​ളു​ടെ സ​മീ​പ​ത്താ​യി ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ട​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക. മം​ഗ​ലം​ഡാം ക​ല്ലാ​ന​ക്ക​ര​യി​ൽ കോ​ൺ​ക്രീ​റ്റ് റോ​ഡി​ലും പ്ര​കാ​ശ‍െൻറ​യും പ​രേ​ത​നാ​യ ച​ന്ദ്ര‍െൻറ​യും വീ​ടു​ക​ളു​ടെ സ​മീ​പ​ത്തു​മാ​ണ് ര​ക്ത​പ്പാ​ടു​ക​ൾ ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

വീ​ട്ടു​കാ​ർ രാ​വി​ലെ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മു​റ്റ​ത്തും റോ​ഡി​ലു​മാ​യി ചോ​ര​പ്പാ​ടു​ക​ൾ കാ​ണു​ന്ന​ത്. കോ​ൺ​ക്രീ​റ്റ് റോ​ഡി​ൽ ര​ക്തം ഒ​ലി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. പ്ര​കാ​ശ‍െൻറ വീ​ട്ടു​മു​റ്റ​ത്തു​ള്ള ചോ​ര​പ്പാ​ട് പു​റ​കി​ലെ കു​ളി​മു​റി വ​രെ​യു​ണ്ട്. പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ നാ​യ്ക്ക​ൾ കു​ര​ച്ചി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​റ്റു ശ​ബ്​​ദ​ങ്ങ​ളൊ​ന്നും കേ​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വാ​ർ​ഡ് മെം​ബ​ർ വി. ​വാ​സു മം​ഗ​ലം​ഡാം സ്​​റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ശ​യി​ക്ക​ത്ത​ക്ക​താ​യി​ട്ട് ഒ​ന്നും ക​ണ്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും മം​ഗ​ലം​ഡാം എ​സ്.​ഐ നീ​ൽ ഹെ​ക്ട​ർ ഫെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Stain
News Summary - Bloodstains found near houses; people concern over this incident
Next Story