Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൈ​ക്കൂ​ലി: ഹെ​ൽ​ത്ത്...

കൈ​ക്കൂ​ലി: ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
Bribery,  Health inspector
cancel
camera_alt

ഷാ​ജി മാ​ത്യു

കൊ​ടു​വാ​യൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യ കൊ​ടു​വാ​യൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഷാ​ജി മാ​ത്യു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. കൈ​കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഷാ​ജി മാ​ത്യു​വി​നെ വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി എ​സ്. ഷം​സു​ദ്ദീ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഷാ​ജി മാ​ത്യു വി​ത​ര​ണം ചെ​യ്ത ഹെ​ൽ​ത്ത് കാ​ർ​ഡ്, സാ​നി​റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ അ​ന്വേ​ഷി​ക്കു​മെ​ന്ന് വി​ജി​ല​ൻ​സ് പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ഡോ​ക്ട​ർ മാ​ത്രം പ​രി​ശോ​ധി​ച്ച് അ​നു​വ​ദി​ക്കേ​ണ്ട ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ൾ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ന​ൽ​കു​ന്ന​ത് പ​രി​ശോ​ധി​ക്കു​മെ​ന്നും തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ന​ട​പ​ടി യു​ണ്ടാ​കു​മെ​ന്നും വി​ജി​ല​ൻ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BriberyremandHealth inspectorpalakkad
News Summary - Bribery: Health inspector remanded
Next Story