സി.ബി.എസ്.ഇ 10, 12: പാലക്കാട് ജില്ലക്ക് മികച്ച വിജയം
text_fieldsപാലക്കാട്: സി.ബി.എസ്.ഇ 10ാം തരം പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾ 100 ശതമാനം വിജയം നേടിയതായി ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ് ഭാരവാഹികൾ അറിയിച്ചു. 2200 വിദ്യാർഥികളാണ് ആകെ പരീക്ഷ എഴുതിയത്. സ്വകാര്യ മേഖലയിലെ 66 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 115 പേർക്ക് മുഴുവൻ എ വൺ ലഭിച്ചു. മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങളിലും 100 ശതമാനം വിദ്യാർഥികൾ വിജയിച്ചു. ജവഹർ നവോദയ മലമ്പുഴയിൽ 10ാം തരത്തിൽ പരീക്ഷയെഴുതിയ 75 വിദ്യാർഥികളും വിജയിച്ചു.
നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ
- ആദിശങ്കര വിദ്യാപീഠം, നല്ലേപ്പിള്ളി
- എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആമയൂർ
- അഹല്യ പബ്ലിക് സ്കൂൾ, കോഴിപ്പാറ
- അൽ അമീൻ സെൻട്രൽ സ്കൂൾ, കൂറ്റനാട്
- അമൃതവിദ്യാലയം, പാലക്കാട്
- അമൃതവിദ്യാലയം, ഒറ്റപ്പാലം
- ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ, പറളി
- ബി.ഇ.എസ്.ബി.ടി.വി, കല്ലേക്കാട്
- ബത്ലഹേം കമ്യൂണിറ്റി ഇംഗ്ലീഷ് മീഡിയം സ്കൂൾ, പേഴുംപാറ
- ഭാരത് മാതാ, ചന്ദ്രനഗർ
- ഭവൻസ് വിദ്യാലയ, മഞ്ഞപ്ര
- ഭവൻസ് വിദ്യാലയ, ഒറ്റപ്പാലം
- ഭവൻ വിദ്യാ മന്ദിർ, ചിതലി
- കാർമൽ, ഷൊർണുർ
- ചിന്മയ വിദ്യാലയ, കല്ലടത്തൂർ
- ചിന്മയ വിദ്യാലയ, പല്ലാവൂർ
- ചിന്മയ വിദ്യാലയ, തത്തമംഗലം
- ചിന്മയ വിദ്യാലയ, കൊല്ലങ്കോട്
- ദാറുൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കല്ലടിക്കോട്
- ദാറുസ്സലാം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കാരക്കുറിശ്ശി
- എലഗന്റ് പബ്ലിക് സ്കൂൾ, പാലക്കാട്
- ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂൾ, നെന്മാറ
- ഗാർഡിയൻ പബ്ലിക് സ്കൂൾ, എലപ്പുള്ളി
- ഹോളി ട്രിനിറ്റി, കഞ്ചിക്കോട്
- കെ.ഇ.എം സെക്കൻഡറി സ്കൂൾ, കോങ്ങാട്
- കൊപ്പം ഇംഗ്ലീഷ് മീഡിയം സ്കൂൾ, പട്ടാമ്പി
- കുറ്റിക്കോട് ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ലക്ഷ്മിനാരായണ വിദ്യനികേതൻ, പാലപ്പുറം
- ലയൺസ് സ്കൂൾ, പാലക്കാട്
- എം.ഇ.എസ് ഇന്റർനാഷണൽ സ്കൂൾ, പട്ടാമ്പി
- മോളൂർ സെൻട്രൽ സ്കൂൾ, നെല്ലായ
- മൗണ്ട് ഹിറാ, പട്ടാമ്പി
- എം.ഇ.ടി കൊപ്പം
- മൗലാന ഇംഗ്ലീഷ് സ്കൂൾ, കൊമ്പം
- മൗണ്ട് സീന പബ്ലിക് സ്കൂൾ, പത്തിരിപ്പാല
- എം.ടി.ഐ സെൻട്രൽ സ്കൂൾ, പൊട്ടച്ചിറ
- നീലഗിരി പബ്ലിക് സ്കൂൾ, എലപ്പുള്ളി
- രാജാസ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, തെങ്കര
- റോയൽ ഇന്ത്യൻ സ്കൂൾ, ചിറ്റൂർ
- റെയിൽവേ എച്ച്.എസ്.എസ്, ഒലവക്കോട്
- ശബരി സെൻട്രൽ സ്കൂൾ, ചെർപ്പുളശ്ശേരി
- സേവാസദൻ സെൻട്രൽ സ്കൂൾ, പത്തിരിപ്പാല
- ശാലോം റെസിഡൻഷ്യൽ സ്കൂൾ, ചിറ്റൂർ
- എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, ഷൊർണൂർ
- ശ്രീനാരായണ പബ്ലിക് സ്കൂൾ, കൊല്ലങ്കോട്
- ശോഭ അക്കാദമി, വടക്കഞ്ചേരി
- ശ്രീമഹർഷി വിദ്യാലയ, ഞാങ്ങാട്ടിരി
- ശ്രീമൂകാംബിക വിദ്യാനികേതൻ, മണ്ണാർക്കാട്
- ശ്രീനാരായണ പബ്ലിക് സ്കൂൾ, എലപ്പുള്ളി
- ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂൾ
- ശ്രീനാരായണ പബ്ലിക് സ്കൂൾ, വള്ളിയോട്
- സെന്റ് സേവിയേഴ്സ് സെൻട്രൽ സ്കൂൾ, മംഗലംഡാം
- സെന്റ് ഡൊമിനിക് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം, ശ്രീകൃഷ്ണപുരം
- സെന്റ് ഡൊമിനിക് കോൺവെന്റ് സ്കൂൾ, മണ്ണാർക്കാട്
- സെന്റ് ഗ്രിഗോറിയസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഗളി
- സെന്റ് പോൾ സെൻട്രൽ സ്കൂൾ, കൊടുവായൂർ
- സെന്റ് ആൻസ് മുട്ടികുളങ്ങര
- സെന്റ് ഫ്രാൻസിസ് സെൻട്രൽ സ്കൂൾ, കൊഴിഞ്ഞാമ്പാറ
- സെന്റ് മേരീസ് പബ്ലിക് സ്കൂൾ, മംഗലം ഡാം
- സെന്റ് മേരീസ് ബഥനി സ്കൂൾ, കരിമ്പ
- സെന്റ് റാഫേൽ കത്തീഡ്രൽ സ്കൂൾ, പാലക്കാട്
- സ്വാതി സെൻട്രൽ സ്കൂൾ, ഒറ്റപ്പാലം
- തൃത്താല ഇംഗ്ലീഷ് മീഡിയം സ്കൂൾ
- ശ്രീ സരസ്വതി വിദ്യാനികേതൻ, മുളയങ്കാവ്
12ാം തരത്തിൽ മിന്നും നേട്ടം
പാലക്കാട്: സി.ബി.എസ്.ഇ 12ാം തരം പരീക്ഷയിൽ ജില്ലയിലെ സ്കൂളുകൾക്ക് മികച്ച വിജയശതമാനം. വിവിധ സ്കൂളുകളിലായി പരീക്ഷയെഴുതിയ 1500 വിദ്യാർഥികളിൽ 1263 പേർ വിജയിച്ചു. 121 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡ് ലഭിച്ചു. ജില്ലയിലെ എല്ലാ സ്കൂളുകളും മുൻ വർഷത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി സി.ബി.എസ്.ഇ സഹോദയ കോംപ്ലക്സ് ജില്ല പ്രസിഡൻറ് ഷാജി കെ. തയ്യിലും സെക്രട്ടറി സിന്ധു ബാലഗോപാൽ, ട്രഷറർ പി. ഉണ്ണികൃഷ്ണനും അറിയിച്ചു.ഒലവക്കോട്, കഞ്ചിക്കോട്, ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയങ്ങളും പാലക്കാട് ജവഹർ നവോദയ വിദ്യാലയവും 100 ശതമാനം വിജയം നേടി.
നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ
- അഹല്യ പബ്ലിക് സ്കൂൾ, കോഴിപ്പാറ
- കാർമൽ ഷൊർണൂർ
- അമൃത വിദ്യാലയം, പാലക്കാട്
- ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ, പറളി
- ബി.ഇ.എസ്.ബി.ടി.വി, കല്ലേക്കാട്
- ഭവൻസ് വിദ്യാലയ, മഞ്ഞപ്ര
- ഭവൻ വിദ്യാമന്ദിർ, ചിതലി
- ചിന്മയ വിദ്യാലയ, കൊല്ലങ്കോട്
- ചിന്മയവിദ്യാലയ, പല്ലാവൂർ
- ചിന്മയ വിദ്യാലയ, തത്തമംഗലം
- ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂൾ, നെന്മാറ
- ഹോളി ട്രിനിറ്റി, കഞ്ചിക്കോട്
- ലക്ഷ്മിനാരായണ വിദ്യനികേതൻ, പാലപ്പുറം
- ലയൺ സ്കൂൾ, പാലക്കാട്
- മഹർഷി വിദ്യാമന്ദിർ, ഷൊർണൂർ
- എം.ഇ.എസ് ഇന്റർനാഷണൽ സ്കൂൾ, പട്ടാമ്പി
- മൗണ്ട് സീന പബ്ലിക് സ്കൂൾ, പത്തിരിപ്പാല
- സേവാസദൻ സെൻട്രൽ സ്കൂൾ, പത്തിരിപ്പാല
- എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, ഷൊർണൂർ
- ശ്രീനാരായണ പബ്ലിക് സ്കൂൾ കൊല്ലങ്കോട്
- ശ്രീനാരായണ പബ്ലിക് സ്കൂൾ, വള്ളിയോട്
- ശോഭ അക്കാദമി, വടക്കഞ്ചേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.