Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല കവർന്നു

text_fields
bookmark_border
chain theft in palakkad
cancel

ഒ​റ്റ​പ്പാ​ലം: ബൈ​ക്കി​ൽ ചു​റ്റി​ക്ക​റ​ങ്ങി ആ​ഭ​ര​ണം പൊ​ട്ടി​ക്കു​ന്ന​ത് മേ​ഖ​ല​യി​ൽ പ​തി​വാ​കു​ന്നു. ക​ണ്ണി​യം​പു​റം-​ഭാ​ര​ത​പ്പു​ഴ റോ​ഡി​ൽ അ​ധ്യാ​പി​ക​യു​ടെ ര​ണ്ട് പ​വ​ൻ മാ​ല ബു​ധ​നാ​ഴ്ച ക​വ​ർ​ന്നു. ചൈ​ത​ന്യ വീ​ട്ടി​ൽ നി​ർ​മ​ല​യു​ടെ മാ​ല​യാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. രാ​വി​ലെ ഏ​ഴോ​ടെ പാ​ല് വാ​ങ്ങി മ​ട​ങ്ങ​വെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു.

ഏ​താ​നും ദി​വ​സം മു​മ്പും സ​മാ​ന​രീ​തി​യി​ൽ പ്ര​ദേ​ശ​ത്ത് ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു. മു​രു​ക്കും​പ​റ്റ​യി​ൽ മു​മ്പ് ന​ട​ന്ന മോ​ഷ​ണ​ശ്ര​മ​ത്തെ തു​ട​ർ​ന്ന് സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ യു​വാ​ക്ക​ളാ​യ ബൈ​ക്ക് സം​ഘ​ത്തി​െൻറ ചി​ത്രം പൊ​ലീ​സ് പു​റ​ത്ത് വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftchainpalakkad
News Summary - chain theft in palakkad
Next Story