Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightട്രെയിൻ സർവിസിൽ മാറ്റം

ട്രെയിൻ സർവിസിൽ മാറ്റം

text_fields
bookmark_border
ട്രെയിൻ സർവിസിൽ മാറ്റം
cancel

പാ​ല​ക്കാ​ട്: മാ​ന്ന​നൂ​രി​നും ഒ​റ്റ​പ്പാ​ല​ത്തി​നു​മി​ട​യി​ൽ പാ​ലം പു​നഃ​പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ നേ​ര​ത്തേ അ​റി​യി​ച്ച​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് രാ​വി​ലെ ആ​റി​ന് ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ് എ​ക്‌​സ്‌​പ്ര​സ് (ട്രെ​യി​ൻ ന​മ്പ​ർ 13352) ര​ണ്ടു മ​ണി​ക്കൂ​ർ 45 മി​നി​റ്റ് വൈ​കി അ​തേ ദി​വ​സം രാ​വി​ലെ 8.45ന് ​പു​റ​പ്പെ​ടും.

ഇ​തേ ദി​വ​സം രാ​വി​ലെ 7.15ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ -ടാ​റ്റാ​ന​ഗ​ർ എ​ക്‌​സ്‌​പ്ര​സ് (18190) ര​ണ്ടു മ​ണി​ക്കൂ​ർ 15 മി​നി​റ്റ് വൈ​കി അ​തേ ദി​വ​സം രാ​വി​ലെ 9.30ന് ​പു​റ​പ്പെ​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train service
News Summary - Change in train service
Next Story