Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightപൊ​ന്മു​ഖത്ത് കാണാം...

പൊ​ന്മു​ഖത്ത് കാണാം ഭീതിയുടെ മുഖങ്ങൾ

text_fields
bookmark_border
ponmukham
cancel
camera_alt

പൊ​ന്മു​ഖം മ​ല​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ

ചെ​ർ​പ്പു​ള​ശ്ശേ​രി: പ​രി​സ്ഥി​തി ദു​ർ​ബ​ല​മാ​യ പൊ​ന്മു​ഖം മ​ല​യു​ടെ താ​ഴ്വാ​ര​ത്തു​ള്ള കു​ടും​ബ​ങ്ങ​ൾ ഏ​റെ ഭീ​തി​യി​ലാ​ണ്. വ​യ​നാ​ട്ടി​ൽ​നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ ഏ​റെ ഭീ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട് ഈ ​കു​ടും​ബ​ങ്ങ​ളെ. മ​ല​യു​ടെ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ കൂ​ടി​യാ​യ​തോ​ടെ അ​വ​രു​ടെ ഹൃ​ദ​യ​മി​ടി​പ്പേ​റി. മ​ണ്ണി​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ റ​വ​ന്യൂ, ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദേ​ശി​ച്ചു. ഈ ​മ​ല​യി​ൽ ക്വാ​റി ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ ജ​ന​കീ​യ സ​മ​രം ന​ട​ന്നി​രു​ന്നു.

അ​തി​നി​ടെ മ​ല​യു​ടെ അ​ടി​വാ​ര​ത്തു​ള്ള കു​ണ്ടി​ൽ​തൊ​ടി അ​യ്യ​പ്പ​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും വാ​ർ​ഡ് മെം​ബ​ർ എ​ൻ.​പി. രാ​മ​കൃ​ഷ്ണ​നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslidePalakkad News
News Summary - palakkad landslide
Next Story