Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightChittoorchevron_right18 വ​യ​സ്സു​കാ​രി​യെ...

18 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെന്ന്​; വിവാഹിതനായ യുവാവിനെതിരെ ​പോക്​സോ കേസ്​

text_fields
bookmark_border
18 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെന്ന്​; വിവാഹിതനായ യുവാവിനെതിരെ ​പോക്​സോ കേസ്​
cancel

ചി​റ്റൂ​ർ: ര​ണ്ടു​വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന 18 വ​യ​സ്സു​കാ​രി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് യു​വാ​വി​​നെ​തി​രെ കേ​സെ​ടു​ത്തു. കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി റാ​ഫി(40)​ക്കെ​തി​രെ​യാ​ണ് കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

ഇ​യാ​ൾ വി​വാ​ഹി​ത​നും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. പ്ര​തി ഒ​ളി​വി​ലാ​ണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso CasesKozhinjampara
News Summary - pocso case against married man
Next Story