Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​നു​മ​തി​യി​ല്ലാ​തെ...

അ​നു​മ​തി​യി​ല്ലാ​തെ ക​ണ്ടെ​യി​ൻ​മെൻറ്​ സോ​ൺ പ്ര​ഖ്യാ​പ​നം: വി​ശ​ദീ​ക​ര​ണം തേ​ടി

text_fields
bookmark_border
അ​നു​മ​തി​യി​ല്ലാ​തെ ക​ണ്ടെ​യി​ൻ​മെൻറ്​ സോ​ൺ പ്ര​ഖ്യാ​പ​നം: വി​ശ​ദീ​ക​ര​ണം തേ​ടി
cancel

ആ​ല​ത്തൂ​ർ: ജി​ല്ല-​താ​ലൂ​ക്ക് ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ട് ആ​ലോ​ചി​ക്കാ​തെ ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യി​ൻ​മെൻറ്​ സോ​ണാ​ക്കി​യ​തി​ൽ റ​വ​ന്യൂ​വി​ഭാ​ഗം ​പ​ഞ്ചാ​യ​ത്തി​നോ​ടും

പൊ​ലീ​സി​നോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി. മൂ​ന്ന്​ ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ എ​സ്.​എ​ച്ച്.​ഒ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​രോ​ട് ആ​ല​ത്തൂ​ർ ത​ഹ​സി​ൽ​ദാ​ർ ശ​നി​യാ​ഴ്ച നോ​ട്ടീ​സ് ന​ൽ​കി.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തും പൊ​ലീ​സും ചേ​ർ​ന്ന് ക​ണ്ടെ​യി​ൻ​മെൻറ് സോ​ണാ​ക്കി​യ​ത്. കോ​വി​ഡി​െൻറ കാ​ര്യ​ത്തി​ൽ ഡി.​എം.​ഒ​യു​ടെ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​റാ​ണ് ന​ട​പ​ടി എ​ടു​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ, ആ​ല​ത്തൂ​രി​ൽ വ്യ​വ​സ്ഥ മ​റി​ക​ട​ന്ന് പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Containment Zonealathur panchayathCovid 19
Next Story