Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2021 6:39 AM GMT Updated On
date_range 5 May 2021 6:39 AM GMT'കോവിഡ്: പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം
text_fieldsbookmark_border
പാലക്കാട്: കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിെൻറ വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയങ്ങളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പി. ശിവകുമാര്‍ അറിയിച്ചു.
റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്, പാലക്കാട് - 0491 2505741
സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്, ആലത്തൂര്‍ - 04922 224909
സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്, ചിറ്റൂര്‍ - 04923 222677
സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്, ഒറ്റപ്പാലം - 0466 2247064
സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്, പട്ടാമ്പി - 0466 2214182
സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്, മണ്ണാര്‍ക്കാട് - 04924 223090
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story