Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​പ​ക​ട ഭീ​ഷ​ണി​യാ​യ...

അ​പ​ക​ട ഭീ​ഷ​ണി​യാ​യ പൈ​പ്പ് മു​റി​ച്ചു​മാ​റ്റി

text_fields
bookmark_border
അ​പ​ക​ട ഭീ​ഷ​ണി​യാ​യ പൈ​പ്പ് മു​റി​ച്ചു​മാ​റ്റി
cancel
camera_alt

മ​ണ്ണൂ​രി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യ പൈ​പ്പ് ലൈ​ൻ

മു​റി​ച്ചു​മാ​റ്റി​യ​പ്പോ​ൾ

പ​ത്തി​രി​പ്പാ​ല: മ​ണ്ണൂ​ർ-​അ​മ്പ​ല​പ്പാ​റ റോ​ഡി​ൽ മ​ണ്ണൂ​ർ എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പം വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ പൈ​പ്പ് മു​റി​ച്ചു​നീ​ക്കി. മാ​ധ്യ​മം വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ​ദ്ധ​തി​യു​ടെ ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് റോ​ഡി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന പൈ​പ്പ് മു​റി​ച്ചു​മാ​റ്റി​യ​ത്. ഗ​താ​ഗ​ത​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പൈ​പ്പ് ലൈ​നി​നെ കു​റി​ച്ച് ‘മാ​ധ്യ​മം’ ബു​ധ​നാ​ഴ്ച വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dangerouspipe cut
News Summary - Dangerous pipe cut
Next Story