Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാ​ല​ക്കാ​ട് ജില്ലയിൽ...

പാ​ല​ക്കാ​ട് ജില്ലയിൽ ഡെങ്കി നിരക്ക് കുതിക്കുന്നു

text_fields
bookmark_border
dengue fever
cancel

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത് 339 പേ​ർ​ക്ക്. ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി മ​രി​കു​ക​യും ചെ​യ്തു. ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ 17 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ഡെ​ങ്കി കേ​സു​ക​ള്‍ 323 ആ​യി​രു​ന്നു. പി​ന്നീ​ടു​ള്ള ഒ​രാ​ഴ്ച​ക്കി​ടെ 339 കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഒ​രാ​ഴ്ച​ക്കി​ടെ പ​നി ബാ​ധി​ത​രാ​യി 5497 പേ​രാ​ണ് സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. 91 പേ​ര്‍ കി​ട​ത്തി​ചി​കി​ത്സ​ക്കും വി​ധേ​യ​രാ​യി. 283 പേ​രാ​ണ് ഡെ​ങ്കി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​കി​ത്സ തേ​ടി​യ​ത്. 55 പേ​ര്‍ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മൂ​ന്ന് എ​ലി​പ്പ​നി കേ​സു​ക​ളും ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. നേ​ര​ത്തെ നാ​ല് പേ​ര്‍ക്ക് എ​ലി​പ്പ​നി ബാ​ധി​ക്കു​ക​യും ഒ​രാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​മാ​സം ആ​റു പേ​ര്‍ക്കാ​ണ് എ​ലി​പ്പ​നി റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 23 ദി​വ​സ​ത്തി​നി​ടെ ഡെ​ങ്കി​പ്പ​നി പി​ടി​പെ​ട്ട​ത് 557 പേ​ര്‍ക്കാ​ണ്. 15,500 ഓ​ളം പേ​ര്‍ പ​നി​ക്ക് ചി​കി​ത്സ തേ​ടി. 232 പേ​ർ കി​ട​ത്തി ചി​കി​ത്സ​ക്കും വി​ധേ​യ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dengue feverPalakkad district
News Summary - Dengue rate is on the rise in Palakkad district
Next Story