Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപൂക്കാട്ടുകുന്ന്...

പൂക്കാട്ടുകുന്ന് കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം

text_fields
bookmark_border
പൂക്കാട്ടുകുന്ന് കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം
cancel

ല​ക്കി​ടി: ല​ക്കി​ടി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്കാ​ട്ടു​കു​ന്ന് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം. ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പൈ​പ്പ് വ​ഴി​യു​ള്ള കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല.

ഇ​വി​ടേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന പ​മ്പ്ഹൗ​സി​ലെ വൈ​ദ്യു​തി വി​ശ്ചേ​ദി​ച്ച​താ​ണ് പ്ര​ശ്ന​മെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ പൊ​തു കി​ണ​റാ​ണ് ഇ​പ്പോ​ൾ ആ​ശ്ര​യം. കി​ണ​റി​ലും ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ല. ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ന്ന​ത്. അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking water shortage
News Summary - Drinking water shortage is acute in Pookatukunnu Colony
Next Story