Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസി.പി.െഎ നേതാവിനെ...

സി.പി.െഎ നേതാവിനെ അപായപ്പെടുത്തൽ; അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്

text_fields
bookmark_border
Endangering CPi leader; The investigation focused on CCTV footage
cancel

മ​ണ്ണൂ​ർ: സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ത​ങ്ക​പ്പ​നെ കാ​റി​ടി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​നു​ള്ള സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പൊ​ലീ​സ്. സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. കോ​ങ്ങാ​ട് ​പൊ​ലീ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

ത​ടു​ക്ക​ശേ​രി​ക്ക് സ​മീ​പം റോ​ഡി​ൽ വി​ജ​ന​മാ​യ സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ പി​റ​കി​ൽ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpicctvpolice
News Summary - Endangering CPi leader; The investigation focused on CCTV footage
Next Story