Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​ട്ടാ​ന​...

കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് പ​രി​ക്ക്

text_fields
bookmark_border
കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് പ​രി​ക്ക്
cancel
camera_alt

മീ​ൻവ​ല്ല​ത്ത് കാ​ട്ടാ​ന ത​ക​ർ​ത്ത ഷെ​ഡും ഷീ​റ്റ് അ​ടി​ക്കു​ന്ന

യ​ന്ത്ര​വും

ക​ല്ല​ടി​ക്കോ​ട്: മ​ല​മ്പ്ര​ദേ​ശ മേ​ഖ​ല​യി​ലെ മൂ​ന്നേ​ക്ക​റി​ന് സ​മീ​പം മീ​ൻ വ​ല്ല​ത്ത് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. മൂ​ന്നേ​ക്ക​ർ മീ​ൻ​വ​ല്ലം പു​ല്ലാ​ട്ട് വീ​ട്ടി​ൽ സ​ഞ്ജു മാ​ത്യു (38) വി​നാ​ണ് നെ​ഞ്ചി​നും ത​ല​യ്ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ദ്യം ത​ച്ച​മ്പാ​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ദ ചി​കി​ത്സ​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. റ​ബ​ർ ഷീ​റ്റ് നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഷെ​ഡും ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ക്കു​ന്ന കാ​ട്ടാ​ന​യെ വി​ര​ട്ടി​യോ​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. ചെ​റു​കി​ട ക​ർ​ഷ​ക​നാ​യ സ​ഞ്ജു തു​ടി​കോ​ട് വ​നം സം​രം​ക്ഷ​ണ സ​മി​തി​യു​ടെ കീ​ഴി​ൽ വ​ഴി​കാ​ട്ടി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant attackFarmer injured
News Summary - Farmer injured in wild elephant attack
Next Story