Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅഞ്ച്‌ വയസ്സുകാരിയെ...

അഞ്ച്‌ വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തവും പിഴയും

text_fields
bookmark_border
അഞ്ച്‌ വയസ്സുകാരിയെ പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തവും പിഴയും
cancel

പാ​ല​ക്കാ​ട്‌: ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ അ​ഞ്ച്‌ വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച വ​യോ​ധി​ക​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 38 വ​ർ​ഷം അ​ധി​ക ത​ട​വും 1,75,000 രൂ​പ പി​ഴ​യും.

എ​രു​ത്തി​യാ​മ്പ​തി ത​ര​ക​ൻ​ക​ളം വി​ല്ലൂ​ന്നി​യി​ൽ കെ.​കെ. ക​ന്ത​സ്വാ​മി​ക്കാ​ണ്‌ (77) പാ​ല​ക്കാ​ട് ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി. ​സ​ഞ്ജു ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2023 ഡി​സം​ബ​ർ 26ന്‌ ​രാ​ത്രി​യാ​ണ്‌ സം​ഭ​വം. ന​ടു​പു​ണി ചെ​ക്ക് പോ​സ്റ്റി​ന്‌ മു​ൻ​വ​ശം വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ബാ​ലി​ക​യെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്.

കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ 57 ദി​വ​സം കൊ​ണ്ട് കു​റ്റ​പ​​ത്രം സ​മ​ർ​പ്പി​ച്ചു. 140 ദി​വ​സം കൊ​ണ്ട് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി ശി​ക്ഷ വി​ധി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി. ​രെ​മി​ക ഹാ​ജ​രാ​യി.

കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്‌.​സി.​പി.​ഒ നൗ​ഷാ​ദ്, ലെ​യ്സ​ൻ ഓ​ഫി​സ​ർ എ.​എ​സ്.​ഐ സ​തി എ​ന്നി​വ​ർ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു. പി​ഴ​ത്തു​ക കൂ​ടാ​തെ അ​തി​ജീ​വി​ത​ക്ക് അ​ധി​ക ധ​ന​സ​ഹാ​യ​ത്തി​നും വി​ധി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GirlImprisonmentRape
News Summary - Girl-Rape-Imprisonment
Next Story