Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​ന​ത്ത മഴ;...

ക​ന​ത്ത മഴ; പാറക്കഷ്ണങ്ങൾ വീണ് വീട് തകർന്നു

text_fields
bookmark_border
ക​ന​ത്ത മഴ; പാറക്കഷ്ണങ്ങൾ വീണ് വീട് തകർന്നു
cancel

കാ​ഞ്ഞി​ര​പ്പു​ഴ: ക​ന​ത്ത​മ​ഴ​യി​ൽ പാ​റ​ക്ക​ഷ്ണ​ങ്ങ​ൾ വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.-ക​ന​ത്ത മഴ; പാറക്കഷ്ണങ്ങൾ വീണ് വീട് തകർന്നുഇ​രു​മ്പ​ക​ച്ചോ​ല വെ​ള്ളാ​രം​കാ​ലാ​യി​ൽ വി.​സി. ജെ​സി​യു​ടെ വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് സം​ഭ​വം. ഈ ​സ​മ​യം ആ​റു​പേ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഈ ​പ്ര​ദേ​ശ​ത്ത് ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത മ​ഴ​യാ​യി​രു​ന്നു. വീ​ടി​നോ​ടു ചേ​ർ​ന്ന ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് ക​ല്ലു​ക​ൾ വീ​ണ​ത്. മേ​ൽ​ഭാ​ഗ​ത്തെ ഷീ​റ്റു​ക​ളും ത​ക​ർ​ന്നു.

ചു​മ​രും വി​ണ്ടു​കീ​റി ക​ട്ട​ക​ൾ അ​ട​ർ​ന്ന് വീ​ണു. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ സ​തി രാ​മ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി​മോ​ൾ ജോ​ൺ, ത​ദ്ദേ​ശ - റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കു​ടും​ബ​ത്തെ മാ​റ്റി താ​മ​സി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RocksHeavy Rain
News Summary - heavy rain; The house collapsed due to falling rocks
Next Story