Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightക​ന​ത്ത മ​ഴ​യി​ൽ വീട്...

ക​ന​ത്ത മ​ഴ​യി​ൽ വീട് തകർന്നു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ക​ന​ത്ത മ​ഴ​യി​ൽ വീട് തകർന്നു; രണ്ടുപേർക്ക് പരിക്ക്
cancel

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ വീ​ട് ത​ക​ർ​ന്ന് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. പാ​ണ്ടാം​കോ​ട് ചെ​ല്ല​പ്പ​ന്‍റെ വീ​ടാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ ത​ക​ർ​ന്നു​വീ​ണ​ത്.ചെ​ല്ല​പ്പ​ന്‍റെ ഭാ​ര്യ സു​ധ (40), മ​ക​ൻ അ​ഖി​ൽ (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ചെ​ല്ല​പ്പ​നും കു​ടും​ബ​വും മ​റ്റ് ബ​ന്ധു​ക്ക​ളും അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ദ്ര​വി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. പ​രി​ക്കേ​റ്റ​വ​ർ വ​ട​ക്ക​ഞ്ചേ​രി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainpalakkadhouse collapse
News Summary - House collapsed in heavy rain; Two people were injured
Next Story