Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2020 8:08 AM IST Updated On
date_range 22 Nov 2020 8:08 AM ISTഎലിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ; യുവാവ്സഹായം തേടുന്നു
text_fieldsbookmark_border
അലനല്ലൂർ: എലിപ്പനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. അലനല്ലൂർ അയ്യപ്പൻകാവിലെ അമ്പാഴത്തിൽ ഉണ്ണികൃഷ്ണൻ എന്ന ബാബുവാണ് (40) കനിവ് കാത്ത് കഴിയുന്നത്. പി. നാസർ ചെയർമാനായും യൂസഫ് പാക്കത്ത് കൺവീനറായും വാഴയിൽ സലീം ട്രഷററുമായി സഹായ സമിതി രൂപത്കരിച്ചു.
അമ്പാഴത്തിൽ ബാബു ചികിത്സാ സഹായ സമിതി എന്ന പേരിൽ കേരള ഗ്രാമീൺ ബാങ്ക് അലനല്ലൂർ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 40689101131510, ഐ.എഫ്.എസ്.സി: കെ.എൽ.ജി.ബി 0040689. ഫോൺ: 9288857228, 9447996897.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story