Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​പ്പ ലം​ഘ​നം; പ്ര​തി...

കാ​പ്പ ലം​ഘ​നം; പ്ര​തി അ​റ​സ്റ്റി​ല്‍

text_fields
bookmark_border
കാ​പ്പ ലം​ഘ​നം; പ്ര​തി അ​റ​സ്റ്റി​ല്‍
cancel

കൂ​റ്റ​നാ​ട്: കാ​പ്പ​നി​യ​മം ലം​ഘി​ച്ച് വീ​ട്ടി​ലെ​ത്തി​യ പ്ര​തി അ​റ​സ്റ്റി​ല്‍. ചാ​ലി​ശ്ശേ​രി പെ​രി​ങ്ങോ​ട് ന​ട്ടേ​ത​ട​വീ​ട്ടി​ല്‍ നി​ഷാ​ദി(34)​നെ​യാ​ണ് ചാ​ലി​ശ്ശേ​രി സി.​ഐ സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഫെ​ഫ്രു​വ​രി 27നാ​യി​രു​ന്നു നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യി​രു​ന്ന നി​ഷാ​ദി​നെ​തി​രെ കോ​ട​തി കാ​പ്പ ചു​മ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ചെ വീ​ട്ടി​ലെ​ത്തി​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം, സു​ഖ​മി​ല്ലാ​ത്ത മാ​താ​വി​നെ കാ​ണാ​നാ​യാ​ണ് വ​ന്ന​തെ​ന്ന് പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും കോ​ട​തി റി​മാ​ന്‍റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadKaaparule violation
News Summary - Kaapa Violation; The accused is under arrest
Next Story