Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി യു​വാ​വി​നെ കരുതൽ തടങ്കലിലാക്കി

text_fields
bookmark_border
Arrest-pocso
cancel

പാ​ല​ക്കാ​ട്: കാ​പ്പ നി​യ​മ പ്ര​കാ​രം യു​വാ​വി​നെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കു​ന്ന​ത്തൂ​ർ​മേ​ട് ചി​റ​ക്കാ​ട് ജ​യ​റാം കോ​ള​നി​യി​ലെ ത​ങ്ക​രാ​ജി(​ബൈ​ജു -31) നെ​യാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലാ​ക്കി​യ​ത്. അ​ന്യാ​യ​മാ​യി ത​ട​സ്സം സൃ​ഷ്ടി​ക്കു​ക, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക, അ​ടി​പി​ടി, മോ​ഷ​ണം, വ​സ്തു കൈ​യേ​റ്റം ന​ട​ത്തു​ക,

ഭ​വ​ന​ഭേ​ദ​നം, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം, ക​വ​ർ​ച്ച, നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ൾ കൈ​വ​ശം വെ​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ക, ഉ​പ​യോ​ഗി​ക്കു​ക മു​ത​ലാ​യ പ്ര​വ​ർ​ത്തി​ക​ളി​ൽ സ്ഥി​ര​മാ​യി ഏ​ർ​പ്പെ​ട്ട​തി​നാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. തൃ​ശ്ശൂ​ർ ജി​ല്ല​യി​ലെ കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്സൈ​സ് റേ​ഞ്ചി​ന് കീ​ഴി​ൽ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് കേ​സും നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newspalakkadKaapa
News Summary - Kaapa was imposed and the youth was in custody
Next Story