Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2020 2:52 AM GMT Updated On
date_range 22 Dec 2020 2:52 AM GMTകാർ കനാലിലേക്ക് വീണു
text_fieldsbookmark_border
camera_alt
തച്ചമ്പാറ വലിയ വീട് കനാലിലേക്ക് മറിഞ്ഞ കാർ
കല്ലടിക്കോട്: കാർ സബ് കനാലിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. തച്ചമ്പാറ വലിയവീട് ഉപ കനാലിലേക്കാണ് കാർ മറിഞ്ഞത്. വാഴമ്പുറം സ്വദേശിയുടെയാണ് കാർ. പൊന്നംകോട്-കൂട്ടിലക്കടവ് റോഡിൽ ഗതാഗത തടസ്സം കാരണം കനാൽ വരമ്പിലൂടെ വരികയായിരുന്നു കാർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story