Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2023 2:45 AM GMT Updated On
date_range 25 Oct 2023 2:45 AM GMTലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
കൊല്ലങ്കോട്: ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു.കോയമ്പത്തൂർ ധാരാപുരം സ്വദേശികളായ ബിജു (48), ഭാര്യ സൂര്യ (46), മക്കളായ സുജിത്ത് (19) അജിത് (22) എന്നിവർക്കാണ് പരിക്കേറ്റത്. മംഗലം-ഗോവിന്ദാപുരം റോഡിൽ വള്ളുവക്കുണ്ടിനടുത്ത് ചൊവ്വാഴ്ച പുലർച്ച ആറോടെയാണ് അപകടം ഉണ്ടായത്.
കോയമ്പത്തൂർ ധാരാപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് എതിർദിശയിൽ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story