Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightനെല്ല് സംഭരണം:...

നെല്ല് സംഭരണം: കുടിശ്ശിക നൽകാൻ ഹൈകോടതി വിധി

text_fields
bookmark_border
High Court
cancel

കൊ​ല്ല​ങ്കോ​ട്: നെ​ല്ല് സം​ഭ​രി​ച്ച​തി​ന്റെ കു​ടി​ശ്ശി​ക പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് ന​ൽ​കാ​ൻ ഹൈ​കോ​ട​തി വി​ധി. നെ​ന്മേ​നി പാ​ശേ​ഖ​ര സ​മി​തി​യി​ലെ നൂ​റ്റി അ​മ്പ​തോ​ളം ക​ർ​ഷ​ക​ർ​ക്ക് സ​പ്ലൈ​കോ ന​ൽ​കേ​ണ്ട കു​ടി​ശ്ശി​ക ഒ​രാ​ഴ്ച​ക്ക​കം ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. 400 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ശേ​ഖ​ര സ​മി​തി​യി​ൽ 189 ക​ർ​ഷ​ക​രി​ൽ മു​പ്പ​തോ​ളം പേ​ർ​ക്ക് മാ​ത്ര​മാ​ണ് സം​ഭ​രി​ച്ച നെ​ല്ലി​ന്റെ വി​ല ല​ഭി​ച്ച​ത്. ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക് തു​ക ല​ഭി​ക്കാ​തെ വി​ള​വി​റ​ക്ക​ൽ പ്ര​യാ​സ​മാ​ണ്. നെ​ന്മേ​നി പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്റ് ആ​ർ. കൃ​ഷ്ണ​കു​മാ​ർ, വി. ​ച​ന്ദ്ര​ൻ, പി.​എ. സ​ദാ​ശി​വ​ൻ എ​ന്നി​വ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്റെ ഉ​ത്ത​ര​വി​ൽ ക​ർ​ഷ​ക​ർ സ​ന്തോ​ഷ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paddy procurementHigh Courts
News Summary - Paddy procurement: High Court verdict to pay dues
Next Story