Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 9:48 AM IST Updated On
date_range 19 Aug 2020 9:48 AM ISTലോറി വയലിലേക്ക് മറിഞ്ഞു; ജീവനക്കാർ രക്ഷപ്പെട്ടു
text_fieldsbookmark_border
കോങ്ങാട്: സംസ്ഥാനപാതയിൽ ലോറി വയലിലേക്ക് മറിഞ്ഞു അപകടം. ലോറിജീവനക്കാർ വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെട്ടു. സംഭവസമയം മറ്റ് വാഹനങ്ങളോ ആളുകളോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല.
ഇത് അപകടവ്യാപ്തി കുറച്ചു. ചൊവ്വാഴ്ച ഉച്ചക്ക് മുമ്പാണ് സംഭവം. മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ കടമ്പഴിപ്പുറം സബ് രജിസ്ട്രാർ ഓഫിസിനു സമീപം വളവിലാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story