Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2020 10:27 AM IST Updated On
date_range 7 Nov 2020 10:27 AM ISTകുതിരാന്‍ തുരങ്ക നിർമാണം: പുതിയ കമ്പനിയെ കണ്ടെത്തുമെന്ന് കലക്ടർ
text_fieldsbookmark_border
പട്ടിക്കാട്: കുതിരാനിലെ ഒരു തുരങ്കപാതയുടെ നിർമാണം നാല് മാസം കൊണ്ട് പൂര്‍ത്തീകരിക്കാൻ പുതിയ കമ്പനിയെ കണ്ടെത്തുമെന്ന് ജില്ല കലക്ടര്‍ എസ്. ഷാനവാസ്.
കുതിരാന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. അടിയന്തരമായി 6.85 ലക്ഷം രൂപ ചെലവഴിച്ച് ദേശീയപാതയുടെ അറ്റകുറ്റപ്പണികളും തകരാറുകളും പരിഹരിക്കുമെന്നും കലക്ടർ പറഞ്ഞു.
മണ്ണുത്തി-പാലക്കാട് ആറുവരിപ്പാതയുടെ പുതിയ പ്രോജക്ട് ഡയറക്ടറായി ചുമതലയേറ്റ സഞ്ചയ്കുമാര്‍ യാദവ് കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story