Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right51 കി​ലോ...

51 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
cannabis hunt
cancel
camera_alt

പി​ടി​കൂ​ടി​യ ക​ഞ്ചാ​വു​മാ​യി എ​ക്​​സൈ​സ്​ സം​ഘം

പാ​ല​ക്കാ​ട്‌: ക​ഞ്ചി​ക്കോ​ട് ആ​ലാ​മ​ര​ത്ത്​ എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 51 കി​ലോ ക​ഞ്ചാ​വു​മാ​യി ബ​സി​ൽ വ​ന്ന യു​വാ​വ്​ പി​ടി​യി​ൽ. റാ​ന്നി സ്വ​ദേ​ശി രാ​ജേ​ഷാ​ണ്​ (24)​ പി​ടി​യി​ലാ​യ​ത്. രാ​ജേ​ഷി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി വി​പി​ൻ (24) ബ​സി​െൻറ ജ​ന​ൽ വ​ഴി ചാ​ടി ര​ക്ഷ​പ്പെ​ട്ടു.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഇ​രു​വ​രും ബ​സി​ൽ​നി​ന്ന്​ ചാ​ടി ഒാ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ രാ​ജേ​ഷി​െ​ന പി​ടി​കൂ​ടി​യ​ത്. വി​പി​നാ​യു​ള്ള പ​ര​ി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്​​സൈ​സ്​ അ​റി​യി​ച്ചു. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്ന്​ ശേ​ഖ​രി​ച്ച ക​ഞ്ചാ​വ്​ എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ചെ​റു​കി​ട വി​ൽ​പ​ന​ക്കാ​ർ​ക്ക്​ ന​ൽ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്ന്​ രാ​ജേ​ഷ്​ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ചി​ല്ല​റ വി​പ​ണി​യി​ൽ 50 ല​ക്ഷ​േ​ത്താ​ളം വി​ല​വ​രു​ന്ന​താ​ണ്​ പി​ടി​കൂ​ടി​യ ക​ഞ്ചാ​വെ​ന്ന്​ എ​ക്​​സൈ​സ്​ അ​റി​യി​ച്ചു. വി​പി​നും രാ​ജേ​ഷും മു​മ്പും ക​ഞ്ചാ​വ്​ ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും സം​ഘ​ത്തി​​ൽ കൂ​ടു​ത​ലാ​ളു​ക​ളു​ണ്ടെ​ന്നും എ​ക്​​സൈ​സ്​ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ. സ​തീ​ഷ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestganja casecannabis case
News Summary - man arrested with 51 kg of cannabis
Next Story