Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMankarachevron_rightമിന്നൽ: മങ്കരയിൽ...

മിന്നൽ: മങ്കരയിൽ വ്യാപക നാശം

text_fields
bookmark_border
മിന്നൽ: മങ്കരയിൽ വ്യാപക നാശം
cancel
camera_alt

​മി​ന്ന​ലി​ൽ മ​ങ്ക​ര കാ​രാ​ട്ടു​പ​റ​മ്പ് ഹ​മീ​ദി​ന്റെ വീ​ട്ടി​ലെ ചു​മ​ർ ത​ക​ർ​ന്ന നി​ല​യി​ൽ

മ​ങ്ക​ര: മ​ങ്ക​ര​യി​ൽ ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​ക നാ​ശം. കാ​രാ​ട്ടു​പ​ള്ളി​ക്ക് സ​മീ​പം ക​രാ​ട്ടു​പ​റ​മ്പ് ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലാ​ണ് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 4.15 നാ​ണ് ശ​ക്ത​മാ​യ ഇ​ടി​യും മി​ന്ന​ലു​മു​ണ്ടാ​യ​ത്. പാ​വോ​ട്ടു പ​റ​മ്പി​ൽ ഹ​മീ​ദി​ന്റെ വീ​ടി​ന്റെ സ​ൺ ഷേ​ഡ് ഒ​രു മീ​റ്റ​ർ നീ​ള​ത്തി​ൽ ഭാ​ഗി​ക​മാ​യി അ​ട​ർ​ന്നു​വീ​ണു. വീ​ടി​ന​ക​ത്തെ ഹാ​ളി​ൽ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ര​വ​ധി വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പ​റ്റി. മൊ​ബൈ​ൽ ഫോ​ൺ, ഫ്രി​ഡ്ജ്, ഫാ​ൻ, സ്വി​ച്ച് ബോ​ർ​ഡു​ക​ൾ എ​ന്നി​വ ന​ശി​ച്ചു. വീ​ടി​ന് പി​റ​കി​ലെ വ​ള​പ്പി​ലെ തെ​ങ്ങും ക​ത്തി ന​ശി​ച്ചു. കോ​ങ്ങാ​ട് നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യെ​ങ്കി​ലും മ​ഴ​യി​ൽ തീ ​അ​ണ​ഞ്ഞ​ത് തു​ണ​യാ​യി.

സ​മീ​പ​ത്തെ ഗി​രി​ജ​യു​ടെ വീ​ടി​ന്റെ ഹാ​ളി​ലെ ചു​മ​രി​ലും വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. അ​മ്പി​ളി​ക്കു​ട്ട​ന്റെ വീ​ട്ടി​ലും ഫ്രി​ഡ്ജ്, എ.​സി. ഉ​പ​ക​ര​ങ്ങ​ൾ​ക്ക് കേ​ടു​പ​റ്റി. സ​മീ​പ​വാ​സി​ക​ളാ​യ സു​ബൈ​ദ​യു​ടെ വീ​ടി​ന്റെ മ​തി​ൽ വീ​ണ്ടു​കീ​റി. സ​മീ​പ​ത്തെ ജ​ലീ​ലി​ന്റെ വീ​ട്ടി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. സം​ഭ​വ​സ​മ​യം വീ​ടു​ക​ളി​ൽ കു​ട്ടി​ക​ള​ട​ക്കം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ള​പാ​യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LightningPalakkad News
News Summary - Lightning: Widespread damage in Mankara
Next Story