Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightകാ​ഞ്ഞി​ര​പ്പു​ഴ...

കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ വ​ൻ​തി​ര​ക്ക്; വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന

text_fields
bookmark_border
കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ വ​ൻ​തി​ര​ക്ക്; വ​രു​മാ​ന​ത്തി​ൽ വ​ർ​ധ​ന
cancel

കാ​ഞ്ഞി​ര​പ്പു​ഴ: തി​രു​വോ​ണ ദി​വ​സ​വും തു​ട​ർ​ദി​ന​ങ്ങ​ളി​ലും കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ലും സ​ർ​വ​കാ​ല റെ​ക്കോ​ഡ് ഭേ​ദി​ച്ചു. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ഉ​ദ്യാ​ന​ത്തി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് വ​രു​മാ​നം ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ ക​വി​ഞ്ഞു. മൊ​ത്തം 1,88,710 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ഓ​ണാ​ഘോ​ഷ സം​സ്കാ​രി​ക പ​രി​പാ​ടി ചൊ​വ്വാ​ഴ്ച കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ​യും ബു​ധ​നാ​ഴ്ച മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓണാഘോഷം

മ​ണ്ണൂ​ർ: ഫ്ര​ണ്ട് സി​റ്റി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം വി.​എം. അ​ൻ​വ​ർ സാ​ദി​ക്, സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ. ശ​ശി, സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ. ത​ങ്ക​പ്പ​ൻ, എ​സ്.​ജെ.​എ​ൻ ന​ജീ​ബ്, കെ.​വി. വി​പി​ൻ, കെ.​ജി. സൂ​ര​ജ്, രാ​ജു, ബാ​ബു, പി.​സി. ക​ണ്ണ​ൻ, ഗി​രീ​ഷ്, പി.​ആ​ർ. രാ​ജേ​ഷ്, സു​രേ​ഷ്, പി.​വി. പ്ര​മോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanjirapuzha Park
News Summary - Kanjirapuzha Park
Next Story