Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2021 6:37 AM GMT Updated On
date_range 14 April 2021 6:37 AM GMTമണ്ണാർക്കാട് വീട്ടമ്മയുടെ മാല പൊട്ടിച്ചു
text_fieldsbookmark_border
മണ്ണാർക്കാട്: വീട്ടമ്മയുടെ മൂന്ന് പവൻ തൂക്കം വരുന്ന മാല മുഖം മൂടിയെത്തിയയാൾ പൊട്ടിച്ചു. ചൊവ്വാഴ്ച വടക്കുമണ്ണം ഭാഗത്താണ് ശിവൻകുന്ന് ആറങ്ങോട്ട് വീട്ടിൽ രാജലക്ഷ്മിയുടെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്.
സമീപത്തെ സി.സി.ടി.വിയിൽ നിന്നു മോഷ്ടാവിേൻറതെന്ന് കരുതുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story