Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightമ​ധ്യ​വ​യ​സ്ക​യു​ടെ...

മ​ധ്യ​വ​യ​സ്ക​യു​ടെ മാ​ല പൊ​ട്ടി​ച്ച പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
rasaq
cancel

മ​ണ്ണാ​ർ​ക്കാ​ട്: വ​ട​ക്കു​മ​ണ്ണ​ത്തു​നി​ന്ന്​ മ​ധ്യ​വ​യ​സ്ക​യു​ടെ മാ​ല​പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. തൃ​ശൂ​ർ പ​ഴ​യ​ന്നൂ​ർ ഒ​റ്റ​കോ​ള​നി​യി​ൽ റ​സാ​ഖി​നെ​യാ​ണ് (27) മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​േ​ലാ​ടെ ശി​വ​ൻ​കു​ന്ന് നി​വാ​സി​യാ​യ രാ​ജ​ല​ക്ഷ്മി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നാ​ണ് മൂ​ന്ന് പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല പൊ​ട്ടി​ച്ച്​ ഓ​ടി​യ​ത്.

സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ർ​ബ​റാ​യ റ​സാ​ഖ് തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്. ക​ല്ലാം​കു​ഴി​യി​ൽ ഭാ​ര്യ​വീ​ട്ടി​ലാ​ണ് താ​മ​സം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold snatchingman caught
News Summary - man caught for snatching gold ornament of middle aged woman
Next Story