Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
cancel

മ​ണ്ണാ​ര്‍ക്കാ​ട്: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. സേ​ലം ഉ​പ്പൂ​ര്‍ സ്വ​ദേ​ശി ശെ​ല്‍വ​നാ​ണ്​ (36) അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി 11.30 മ​ണി​യോ​ടെ മു​നി​സി​പ്പ​ല്‍ സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന്​ 1.6 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

അ​ന്വേ​ഷ​ണ​ത്തി​ന് മ​ണ്ണാ​ര്‍ക്കാ​ട് എ​സ്.‌​ഐ​മാ​രാ​യ ആ​ർ. രാ​ജേ​ഷ്, രാ​മ​ച​ന്ദ്ര​ന്‍, സി.​പി.​ഒ​മാ​രാ​യ ഷ​ഫീ​ഖ്, റ​മീ​സ്, ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisGanja case
News Summary - man caught with cannabis
Next Story