Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവാനരൻ തുണയായി; കടന്നൽ...

വാനരൻ തുണയായി; കടന്നൽ ഭീതി ഒഴിഞ്ഞു

text_fields
bookmark_border
monkey assisted Fear of wasp nest is gone
cancel
camera_alt

മാ​വി​ൽനിന്ന് താഴെയിട്ട ഭീ​മ​ൻ ക​ട​ന്ന​ൽ​ക്കൂ​ടും കുരങ്ങനും

കോ​ട്ടാ​യി: വീ​ട്ടു​കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ ക​ട​ന്ന​ൽ​ക്കൂ​ട് ഒ​ഴി​പ്പി​ച്ച് വാ​ന​ര​ൻ. മാ​വി​ൽ ഭീ​മ​ൻ ക​ട​ന്ന​ൽ​ക്കൂ​ട് നാ​ട്ടു​കാ​രെ​യും വീ​ട്ടു​കാ​രെ​യും ഭീ​തി​യി​ലാ​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് എ​ത്തി​യ വാ​ന​ര​ൻ മാ​വി​ൽ ക​യ​റി ക​ട​ന്ന​ൽ​ക്കൂ​ട് വേ​ർ​പ്പെ​ടു​ത്തി നി​ല​ത്തേ​ക്കി​ട്ട​തോ​ടെ ഭീ​തി​ക്ക് അ​റു​തി​യാ​യി. കോ​ട്ടാ​യി വ​ലി​യ പ​റ​മ്പി​ൽ ഷം​സു​ദ്ദീ‍​െ ൻറ വീ​ടി​നോ​ടും പ​ല​ച​ര​ക്ക് ക​ട​യോ​ടും ചേ​ർ​ന്നു നി​ൽ​ക്കു​ന്ന മാ​വി​ലാ​ണ് മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ഭീ​മ​ൻ ക​ട​ന്ന​ൽ​ക്കൂ​ട് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkeywasp nest
News Summary - monkey assisted; Fear of wasp nest is gone
Next Story