Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2021 8:52 AM IST Updated On
date_range 16 Aug 2021 8:52 AM ISTവി.ടി. ബൽറാമിന് തൃത്താല ഓഫിസ്
text_fieldsbookmark_border
തൃത്താല: വി.ടി. ബൽറാമിെൻറ എം.എൽ.എ ഓഫിസായി പ്രവർത്തിച്ചിരുന്ന സ്ഥലം പൊതുജന കാര്യങ്ങൾക്കുള്ള ഓഫിസായി വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഓഫിസ് പ്രവർത്തിക്കും. ഫോൺ: 0466 227 2333.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story