Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒ​റ്റ​പ്പാ​ലം...

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ കാ​ന്റീ​ൻ അ​ട​ച്ചിട്ട് മൂ​ന്നാ​ഴ്ച

text_fields
bookmark_border
Ottapalam Taluk Hospital
cancel

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ന്റീ​ൻ അ​ട​ച്ച​തോ​ടെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും അ​ന്നം മു​ട്ടി. ന​വീ​ക​ര​ണ​ത്തി​ന്റെ പേ​രി​ൽ മൂ​ന്നാ​ഴ്ച​യോ​ള​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കാ​ന്റീ​നി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളൊ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ല. കാ​ന്റീ​ന​ക​ത്ത് ടൈ​ലു​ക​ൾ വി​രി​ക്കാ​നാ​യി ന​ഗ​ര​സ​ഭ ന​ൽ​കി​യ നോ​ട്ടീ​സ് പ്ര​കാ​ര​മാ​ണ് ക​ഴി​ഞ്ഞ​മാ​സം 18ന് ​ക​രാ​റു​കാ​ര​ൻ അ​ട​ച്ചു​പൂ​ട്ടി​യ​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​രാ​ഴ്ച​ക്ക​കം തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

എ​ന്നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് പോ​ലും താ​യാ​റാ​ക്കാ​തെ​യാ​ണ് കാന്റീൻ അ​ട​ച്ചു​പൂ​ട്ടാ​ൻ ന​ട​ത്തി​പ്പു​കാ​ര​ന് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്ന ആ​രോ​പ​ണ​വും ഉ​ണ്ട്. ആ​ശു​പ​ത്രി വ​ള​പ്പി​ലെ കാ​ന്റീ​ൻ അ​ട​ച്ച​തോ​ടെ ചാ​യ​ക്കു​പോ​ലും വാ​ഹ​ന​ങ്ങ​ൾ സ​ദാ​സ​മ​യ​വും ചീ​റി​പ്പാ​യു​ന്ന ആ​ശു​പ​ത്രി​ക്കു​മു​ന്നി​ലെ പാ​ത താ​ണ്ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ. ന​ട​ത്തി​പ്പു​കാ​ര​ന്റെ കാ​ലാ​വ​ധി ക​ഴി​യാ​ൻ ഇ​നി​യും കാ​ല​താ​മ​സം ഉ​ണ്ടെ​ന്നി​രി​ക്കെ എ​ത്ര​യും വേ​ഗം തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ottapalam Taluk Hospital
News Summary - Ottapalam Taluk Hospital It has been three weeks since the canteen was closed
Next Story