Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightഅപകടത്തിലേക്ക് വാ...

അപകടത്തിലേക്ക് വാ തുറന്ന്...

text_fields
bookmark_border
Broken slab
cancel
camera_alt

പ​ത്തി​രി​പ്പാ​ല ച​ന്ദ​ന​പു​റ​ത്തെ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ

പ​ത്തി​രി​പ്പാ​ല: പാ​ത​യോ​ര​ത്തെ അ​ഴു​ക്കു​ചാ​ലി​ലെ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. സം​സ്ഥാ​ന പാ​ത പ​ത്തി​രി​പ്പാ​ല ച​ന്ദ​ന​പു​റ​ത്തെ അ​ഴു​ക്ക് ചാ​ലി​ലെ സ്ലാ​ബു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. മാ​സ​ങ്ങ​ളാ​യി സ്ലാ​ബ് ത​ക​ർ​ന്നി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് അ​ന​ക്ക​മി​ല്ല. മ​ഴ കൂ​ടു​ത​ലാ​യാ​ൽ ചാ​ലി​ലെ മ​ലി​ന​ജ​ലം സം​സ്ഥാ​ന​പാ​ത​യി​ലേ​ക്കും ക​ട​ക​ൾ​ക്ക് മു​ന്നി​ലേ​ക്കും ഒ​ഴു​കു​ന്നു​ണ്ട്. കാ​ൽ​ന​ട​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ സാ​ധ്യ​ത. ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ പ​തി​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Broken slabPathiripala
News Summary - At Pathiripala Broken slab For travelers threat
Next Story