Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൃക്ക തകരാറിലായ...

വൃക്ക തകരാറിലായ യുവാവ്​ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
വൃക്ക തകരാറിലായ യുവാവ്​ ചികിത്സ സഹായം തേടുന്നു
cancel

മു​ത​ല​മ​ട: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വാ​വ് സ​ഹാ​യം തേ​ടു​ന്നു. ആ​ട്ട​യാ​മ്പ​തി മ​ത്തി​ര​മ്പ​ള്ള​​ം സു​രേ​ഷ് (41) ആ​ണ് ഇ​രു​വൃ​ക്ക​ക​ൾ​ക്കും രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ സു​രേ​ഷി​നെ ആ​ശ്ര​യി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം നി​ത്യ ചെ​ല​വു​ക​ൾ​ക്കു പോ​ലും സാ​ധി​ക്കാ​തെ ദു​രി​ത​ത്തി​ലാ​ണ്. ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നും മ​രു​ന്നു​ക​ൾ​ക്കു​മാ​യി പ്ര​തി​മാ​സം 12,000 രൂ​പ​യോ​ളം ചെ​ല​വു​ണ്ട്. വൃ​ക്ക​ക​ൾ ന​ൽ​കാ​ൻ ഭാ​ര്യാ​മാ​താ​വ് ത​യാ​റാ​ണ്.

എ​ന്നാ​ൽ, ശ​സ്ത്ര​ക്രി​യ​ക്കു​ള്ള തു​ക ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഫ​ണ്ട് ക​ണ്ടെ​ത്താ​ൻ പ​ഞ്ചാ​യ​ത്ത്​ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ മും​താ​ജ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. സു​രേ​ഷി​െൻറ ഭാ​ര്യ അ​ജി​ത മോ​ൾ, മും​താ​ജ് എ​ന്നി​വ​രു​ടെ പേ​രി​ൽ മു​ത​ല​മ​ട സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ ജോ​യ​ൻ​റ് അ​ക്കൗ​ണ്ട് തു​ട​ങ്ങി. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 0100053000014075 IFSC ന​മ്പ​ർ: SIBL0000100.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthPatient
News Summary - Patient seeking help
Next Story