Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightവിദ്യാർഥികളുമായി പോയ...

വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചു; 14 പേർക്ക് പരിക്ക്‌

text_fields
bookmark_border
accident
cancel
camera_alt

ചു​ണ്ട​മ്പ​റ്റ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഓ​ട്ടോറിക്ഷ

പ​ട്ടാ​മ്പി: ഓ​ട്ടോ​റി​ക്ഷ​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചു​ണ്ട​മ്പ​റ്റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന​ടു​ത്ത് വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചു​ണ്ട​മ്പ​റ്റ, പ​പ്പ​ട​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ് ഓ​ട്ടോ​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു ഡ്രൈ​വ​ർ​മാ​ർ​ക്കും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു ര​ക്ഷി​താ​വി​നും പ​രി​ക്കു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം കൊ​പ്പ​ത്തും പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ചു​ണ്ട​മ്പ​റ്റ മാ​ടാ​യി​ൽ വീ​ട് ഷം​ല​ത്ത് (32), മ​ക്ക​ളാ​യ അ​ദ്നാ​ൻ ആ​ദം (10), ദ​ന ഫാ​ത്തി​മ (ആ​റ്), ചു​ണ്ട​മ്പ​റ്റ ക​രി​മ്പ​ന​ക്ക​ൽ റി​യാ​സ് (40), മേ​ൽ​മു​റി പ​ട​ത്തൊ​ടി അ​ബ്ദു​ൾ സ​ലാം (38), മേ​ൽ​മു​റി സ​ൽ​വ​ഫാ​ത്തി​മ (ഒ​മ്പ​ത്), മേ​ൽ​മു​റി ക​രു​വാ​ത്ത് മു​ഹ​മ്മ​ദ് ഹ​നാ​ൻ (ഏ​ഴ്), മേ​ൽ​മു​റി ക​രു​വാ​ത്ത് മു​ഹ​മ്മ​ദ് ന​സ​ൽ (ആ​റ്), മേ​ൽ​മു​റി മാ​ർ​ക്ക​ശ്ശേ​രി നി​സ്മാ​ഫാ​ത്തി​മ (ആ​റ്), മേ​ൽ​മു​റി മാ​ർ​ക്ക​ശ്ശേ​രി മു​ഹ​മ്മ​ദ് റാ​ഫി (ആ​റ്), മ​ണ്ണേ​ങ്കോ​ട് മു​ണ്ട​ക്ക​തൊ​ടി ഈ​മ ഫാ​ഫി​യ (ഏ​ഴ്), മേ​ൽ​മു​റി മു​ണ്ട​ക്ക​തൊ​ടി അ​യാ​സ് (ആ​റ്), ആ​മ​യൂ​ർ പു​ല്ലു പ​റ​മ്പ​ത്ത് അ​ബ്ദു​ള്ള ഹൈ​ദ​ർ (നാ​ല്) , ത​ത്ത​നം​പു​ള്ളി പു​ല്ലാ​ട്ടു​പ​റ​മ്പി​ൽ റ​ഹ്മി​യ (നാ​ല്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad Newsaccident
News Summary - Accident
Next Story