Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2021 5:36 AM GMT Updated On
date_range 11 Oct 2021 5:36 AM GMTജനം നിധി തട്ടിപ്പ്: നിക്ഷേപകർ പട്ടാമ്പി പൊലീസ് സ്റ്റേഷനിലെത്തി
text_fieldsbookmark_border
പട്ടാമ്പി: ജനം നിധി നിക്ഷേപ തട്ടിപ്പിനിരയായ നിക്ഷേപകർ തുക തിരികെ കിട്ടാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പട്ടാമ്പി പൊലീസ് സ്റ്റേഷനിലെത്തി. വിവിധ സ്ഥലങ്ങളിലുള്ളവരോട് അതത് സ്റ്റേഷനുകളിൽ പരാതി നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് നിക്ഷേപകർ പറഞ്ഞു. എന്നാൽ, ഇതുവരെ കേസെടുത്തിട്ടില്ല.
പണം തട്ടിയത് ജീവനക്കാരാണെന്ന് അറസ്റ്റിലായ ജനം നിധി ഉടമ മനോഹരൻ പൊലീസിൽ പറഞ്ഞത് ജീവനക്കാർ നിഷേധിച്ചു. നിക്ഷേപകർക്കൊപ്പം സ്റ്റേഷനിൽ വന്നത് മനോഹരെൻറ കള്ളത്തരം തുറന്നു കാട്ടാനാണെന്നും ജീവനക്കാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story