Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightറിപ്പബ്ലിക്ദിന പരേഡിൽ...

റിപ്പബ്ലിക്ദിന പരേഡിൽ പട്ടാമ്പിക്കാരിയും

text_fields
bookmark_border
shabnam ncc
cancel
camera_alt

ഷ​ബ്നം

പ​ട്ടാ​മ്പി: രാ​ജ്യ​ത​ല സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ പ​ട്ടാ​മ്പി​ക്കാ​രി സി.​ടി. ഷ​ബ്‌​ന​വും. പ​രേ​ഡി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​യ​ർ വി​ങ്ങി​ന്റെ പി.​എം റാ​ലി​യി​ലാ​ണ് പ​ട്ടാ​മ്പി പെ​രു​മു​ടി​യൂ​ർ ചി​രി​ക​ണ്ട​ത്തി​ൽ മൊ​യ്തു-​നു​ഷൈ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഷ​ബ്നം അ​ണി​ചേ​രു​ന്ന​ത്.

സൈ​നി​ക​ർ​ക്കൊ​പ്പ​മു​ള്ള എ​ൻ.​സി.​സി കാ​ഡ​റ്റു​ക​ളി​ൽ ഏ​ക മ​ല​യാ​ളി​യാ​ണ് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ബി.​എ​സ്​​സി മാ​ത്‍സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഷ​ബ്നം. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pattambi nativeRepublic Day Parade
News Summary - pattambi native for republic day parade
Next Story